Surprise Me!

രമേശ് ചെന്നിത്തലക്കെതിരെ എം വിജയകുമാർ| M Vijayakumar Interview | Oneindia Malayalam

2021-03-28 844 Dailymotion

M Vijayakumar Exclusive Interview<br />ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പമില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം വിജയകുമാർ.തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയതിൽ ദുരൂഹതയുണ്ട്. സംഭവം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ആരോപണത്തിൽ പ്രതിപക്ഷനേതാവിൻ്റെ പ്രതികരണം ശരിയല്ല. രമേശ് ചെന്നിത്തലയൊന്നും ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ല. കെ സുരേന്ദ്രൻ്റെ ആരോപണം വിഡ്ഢികളല്ലാതെ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 'വൺഇന്ത്യ മലയാള'ത്തോട് സംസാരിക്കുകയായിരുന്നു എം വിജയകുമാർ

Buy Now on CodeCanyon